ദാറുല്‍ ഹുദാ ഇന്‍റര്‍ കോളീജിയേറ്റ്
ചെമ്മാട്: ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ ഇന്നലെ ആരംഭിച്ച സിബാഖില്‍ 155 പോയന്റുമായി ദാറുല്‍ ഹുദ ഒന്നാം സ്ഥാനത്തും 77 പോയന്റുമായി സബീലുല്‍ ഹുടായ പറപ്പൂര്‍ രണ്ടാം സ്ഥാനത്തും 60 പോയന്റുമായി ഇസ്ലാഹുല്‍ ഉലൂം താനൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. സിബക് നാളെ സമാപിക്കും.
ടീം പരേഡ് ഘോഷയാത്ര






