Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF കോഴിച്ചേന യൂണിറ്റ്  മനുഷ്യജാലിക പ്രചരണ സമ്മേളനം

കോഴിച്ചേന : ജനുവരി 26 ന്കോട്ടക്കലില്‍ നടക്കുന്ന മനുഷ്യജാലിക പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. കോഴിച്ചേന യൂണിറ്റ് സംഘടിപ്പിച്ച പ്രചരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അബ്ദുല്‍ കരീം മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ പ്രസംഗിച്ചു. സൈതലവി സുഹ്‍രി സ്വാഗതവും റാഫി പാറയില്‍ നന്ദിയും പറഞ്ഞു.