ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്
കാസറഗോഡ്: മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും




