ചീക്കോട് : എ.പി ഗുണ്ടകളുടെ അക്രമ നത്തില്‍ ചീക്കോട് ശിആരുല്‍ ഇസ്ലാം മദ്രസ്സ ഭാരവാഹികള്‍ അടക്കം 13 സമസ്ത പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. നബിടിനത്തോടനുബണ്ടിച്ച് കുട്ടികളുടെ കലാപരിപ്പടി നടത്താനുള്ള ഒരുക്കത്തിനിറെയാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമം ഉണ്ടായത്. വാളുകൊണ്ട് വെട്ടേറ്റു പരുക്ക് പറ്റിയ കെ.വി ഗഫൂര്‍, കെ.പി ലത്തീഫ്, എന്നിവരെ പെരിന്തല്‍മണ്ണ സ്വകാര്യ അസുപത്രിയിലും, മറുള്ളവരെ മഞ്ചേരി ജനറല്‍ അസുപത്രിയിലും പ്രവേശിപ്പിച്ചു. സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ്സ മുറ്റത്ത് കോടി വെക്കുന്നതിണ്ണ്‍ വേണ്ടി 70 ലേറെ അക്രമി സംഗം കമ്പി പാറ, വടിവാള്‍, കല് എന്നിവയുമായെത്തി മദ്രസ്സയില്‍ കണ്ടെവരെല്ലാം വെട്ടിയും, എറിഞ്ഞും പരിക്കേല്‍പിക്കുകയായിരുന്നു. വെട്ടേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ് . 2007 മുതല്‍ വേറിട്ട പോയ എ പി വിഭാഗം മീലാദ് പരിപാടിക്ക് കൊണ്ട് വന്ന മൈക്ക് സെറ്റ് ലൈറ്റ് ഫര്‍ണിച്ചര്‍ എന്നിവ നസിപ്പിച്ച്ചു.





