Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടും മൂന്നും റാങ്ക്  ചെമ്മാട് ദാറുല്‍ ഹുദയിലേക്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി. അറബിക്കില്‍ രണ്ടാം റാങ്ക് നേടിയ ശഫീഖ് ഹുദവി കൊല്ലം, മൂന്നാം റാങ്ക് നേടിയ ദസ്തകീര്‍ ഹുദവി എടപ്പാള്‍ എന്നിവര്‍ നേടി ദാറുല്‍ ഹുദ ഇസ്ലാമിക് അക്കദാമിക് അഭിമാനമായി.