Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അബുദാബി ഇസ്‍ലാമിക് സെന്‍റര്‍  നബിദിന സമ്മേളനം സംഘടിപ്പിച്ചു
അബുദാബി : അബുദാബി ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച നബിദിന സമ്മേളനത്തിന്റെ ഉദ്‌ഘാടനം സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു.പരിപാടിയില്‍ സുന്നി യുവജന സംഗം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂകോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.