സംവാദം കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്യും
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വിവാദമായ കേശവുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് നാലിന് അരയിടത്തു പാലത്ത് തുറന്ന സംവാദം നടക്കും.തുറന്ന സംവാദം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്യും.
വ്യാജ മുടിക്ക് തെളിവ് ചോദിച്ച് അത് ലഭിക്കാത്തതിനാല്‍ കാന്തപുരം കൂടാരത്തില്‍ നിന്നും പുറത്ത് വന്ന അവരുടെ മുശാവറ അംഗം എം.എസ്.എ. ആറ്റക്കോയതങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും




