സമൂഹനന്മക്കായി മദ്രസ്സാധ്യാപകരുടെ പരിശ്രമം അത്യാവശ്യം: ഡോ.ബഹാഉദ്ദീന്‍ നദ് വി
മലപ്പുറം: സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ മദ്രസാധ്യാപകര്‍ കഠിനശ്രമം നടത്തണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സസ്ഥാന ജനറല്‍ സെക്രെട്ടറി ഡോ.ബഹാഉദ്ദീന്‍ നദ് വി. മല്പ്പുറം മേഖല മദ്രസ്സ മാനേജ്മെന്റ് പ്രതിനിധികളുടേയും,പ്രധാനധ്യാപകരുടെയും സം യുക്ത സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മക്ക് വേണ്ടിയുള്ള ഈ മുന്നേറ്റത്തില്‍ രക്ഷിതാക്കള്‍ കരുത്തു പകരമ്മെന്നും അദ്ദേഹം പറഞ്ഞു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം ഫൈസി കൊളത്തൂര്‍,കാളാവ് സൈതലവി മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു .




