എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.
കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയിദ് മുബഷിര്‍ തങ്ങള്‍ (ചെയര്മാന്‍),പി.കെ മുഹമ്മദ്,പി.കെ.അഷ്റഫ് (വൈസ്.ചെയര്‍മാന്‍),മുഹമ്മദ് തരുവണ (കണ്‍ വീനര്‍), സയ്യിദ് ഹാമിദ് തങ്ങള്‍, സലീം പില്ലാവൂര്‍ (ജോ.കണ്‍),റസാഖ് ഗൂഡലൂര്‍ (ട്രഷറര്‍),മുഹമ്മദ് നൗഫല്‍ (ഓര്‍ഗനൈസര്‍)





