Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്തിഖാമ ബോധന സംഗമം ഉത്ഘാടനം ചെയ്തു.
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്  ജില്ലാ ത്വലബാ വിംഗ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇസ്തിഖാമ ബോധന സംഗമം കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാഡമിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്  കുഞ്ഞാലന്‍ കുട്ടി ഫൈസി ഉത്ഘാടനം  ചെയ്തു. ബി.എ അറബിക് പരീക്ഷയില്‍ മൂന്നം റാങ്ക് നേടിയ അഹമ്മദ് കോയ പാനൂരിന്ന് ത്വലബാ വിംഗ്  ഉപഹാരം നല്‍കി. സയ്യിദ് ശാകിര്‍ ഹുദുവി അദ്യക്ഷം വഹിച്ചു.