Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഖാസി മരണം : സി ബി ഐ നീക്കത്തില്‍ പ്രതിഷേധിച്ച് SKSSF മാര്‍ച്ച് നടത്തി
കാസര്‍കോട് : ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള സി ബി ഐ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് മാര്‍ച്ച് നടത്തി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാന്റ്, ട്രാഫിക്, എം ജി റോഡ് വഴി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. പ്രകടനത്തിന് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.