Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf


'തദ്‍രീബ്' പരിശീലക സംഗമം ഒക്ടോബര്‍ ഒന്നിന്


തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമസ്തയുടെ 9063 മദ്റസകളില്‍ നടപ്പാക്കുന്ന പുതിയ പഠന പദ്ധതിയായ തദ്‍രീബിന്‍റെ റിസോഴ്സ് പേഴ്സണുകള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം 2011 ഒക്ടോബര്‍ ശനിയാഴ് ചേളാരി സമസ്ത പ്രസ്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോബഹാഉദ്ദീന്‍ മുഹമ്മദ്  നദ്‍വി അറിയിച്ചു.