സുന്നി സെന്റര് ഹജ്ജ് ക്ലാസ്സ് ഉത്ഘാടനവും , ഉംറ കഴിജ്ഞവരുടെ സംഗമവും.
ദുബായ് : ഹജ്ജും ഉംറയും കഴിഞ്ഞവര്‍ പുതിയ ചൈതന്യം ലഭിച്ചവര്‍ ആണ് എന്നും അവരുടെ ജീവിതത്തില്‍ ഒരു മാറ്റം ഉണ്ടാകണ മെന്നും സംഗമത്തില്‍ ആഹാനം ചെയ്തു. സുന്നി സെന്റെരിനു കീഴില്‍ ഈ വര്ഷം ഉംറ യ്ക്ക് പോയവര്കുള്ള സ്വികരണ സംഗമവും ഈ വര്‍ഷത്തെ ഹജ്ജ് ക്ലാസ് ഉത്ഘടനവും സുന്നി സെന്റെറില്‍ 8 - 9- 2011
വൈകിട്ട് 7 : 30 നു മുഹമെദ് കുട്ടി ഫൈസീ ഉത്ഘാടനം നിര്‍വഹിച്ചു സംസാരികുകയായിരുന്നു . സ്വികരണ യോഗത്തില്‍ ഷൌക്കത്തലി ഹുദവി സ്വാഗതവും സദര്‍ മുഅല്ലിം നാസര്‍ മൌലവി അധ്യക്ഷത വഹിചു . ഈ വര്‍ഷത്തെ ഹജ്ജ് ക്ലാസ്സ് ഇന്ന് മുതല്‍ രാത്രി 7 : 30 നു വുഹൈദ മദ്രസ്സയില്‍ ആരംഭികുമെന്നു അമീര്‍ മുഹമദ് കുട്ടി ഫൈസീ അറിയിച്ചു . സംഗമത്തിന് മുസ്തഫ മൗലവി നന്ദി യും പറഞ്ഞു.




