Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അറിയിപ്പ്
മദ്രസ ഫണ്ട്; ഭാരവാഹികള്‍ ഹാജരാകണം
കോഴിക്കോട്: മദ്രസാ നവീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫണ്ട് ലഭിക്കാന്‍ അര്‍ഹരായ മദ്രസാ ഭാരവാഹികള്‍ ഭാരവാഹിത്വം തെളിയിക്കന്ന സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ 22ന് 10 മണിക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.