Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
യാത്രയപ്പ്‌ ഇന്നു (ശനിയാഴ്‌ച)
മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക്‌ ഇന്നു (ശനിയാഴ്‌ച) രാത്രി 8 മണിക്ക്‌ മനാമ സമസ്‌താലയത്തില്‍ വെച്ച്‌ യാത്രയപ്പ്‌ നല്‍കുമെന്ന്‌ ഓഫീസില്‍ നിന്നറിയിച്ചു.
ബഹ്‌റൈന്‍ ജംഇയ്യത്തുല്‍ ഇസ്‌ലാമിയ്യ എക്‌സിക്യൂട്ടീവ്‌ അംഗം ഫൈസല്‍ ഇബ്രാഹീം അല്‍മീര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി അലി മുസ്‌ലിയാര്‍, സലീം ഫൈസി എന്നിവര്‍ പങ്കെടുക്കും. ഹജ്ജാജിമാര്‍ കൃത്യസമയത്ത്‌ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക്‌ 34043681 ല്‍ ബന്ധപ്പെടുക