Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് ചെമ്മാട് ക്ലസ്റ്റര്‍ സമ്മേളനം
ചെമ്മാട്: എസ്.കെ.എസ്.എസ്.എഫ് ചെമ്മാട് ക്ലസ്റ്റര്‍ സമ്മേളനം പാറപ്പുറം സിറാജുല്‍ഹുദ മദ്രസയില്‍ ചേര്‍ന്നു. മുഹമ്മദലി ദാരിമി അലനല്ലൂര്‍ ഉദ്ഘാടനംചെയ്തു. താപ്പി ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് വെന്നിയൂര്‍ ക്ലസ്റ്റര്‍ സമ്മേളനം 30ന്
വെന്നിയൂര്‍: എസ്‌കെഎസ്‌എസ്‌എഫ്‌ വെന്നിയൂര്‍ ക്ലസ്‌റ്റര്‍ സമ്മേളനം 30ന്‌ നടക്കും. യോഗം നാസിറുദ്ദീന്‍ ബദരി ഉദ്‌ഘാടനം ചെയ്‌തു. സിദ്ദീഖ്‌ ഫൈസി വെന്നിയൂര്‍ ആധ്യക്ഷ്യം വഹിച്ചു. ശിഹാബ്‌ ചുള്ളിപ്പാറ, സിദ്ദീഖ്‌ ഫൈസി കൊടക്കല്ല്‌, അമീനുള്ള കുളങ്ങര, മുഹമ്മദ്‌ ഷാഫി ചുള്ളിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
SKSSF പാലത്തിങ്ങല്‍ ക്ലസ്‌റ്റര്‍ സമ്മേളനം 23, 26, 27 തീയതികളില്‍
തിരൂരങ്ങാടി: എസ്‌കെഎസ്‌എസ്‌എഫ്‌ പാലത്തിങ്ങല്‍ ക്ലസ്‌റ്റര്‍ സമ്മേളനം 23, 26, 27 തീയതികളില്‍ നടക്കും. 23ന്‌ പാലത്തിങ്ങലില്‍ പഠന ക്യാംപ്‌ നടക്കും. 26ന്‌ മൂന്നിയൂര്‍ ചുഴലിയില്‍ കുരുന്നു ജാലകം പരിപാടി നടക്കും. 27ന്‌ വൈകിട്ട്‌ ഏഴിന്‌ സമാപന പൊതു സമ്മേളനം നടക്കും. സംസ്‌ഥാന സെക്രട്ടറി റഹീം ചുഴലി ഉദ്‌ഘാടനം ചെയ്യും. യോഗത്തില്‍ ഹമീദ്‌ ബാവ, സി. അബൂബക്കര്‍, ഫാറൂഖ്‌ ഹുദവി, ശരീഫ്‌ ചുഴലി തുടങ്ങിയവര്‍ പ്രസംഗിച്ചു.