DUBAI S.K.S.S.F. സ്റ്റേറ്റ് പ്രവര്‍ത്തക സമിതി നാളെ (വെള്ളിയാഴ്ച)
ദുബായ്: എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ ഏഴിന് (നാളെ )വെള്ളിയാഴ്ച മഗരിബ് നിസ്കാരത്തിനു ശേഷം ദുബായ് സുന്നി സെന്റര്‍ ഓടിറ്റൊരിയത്തില്‍ വെച്ചു നടക്കും.
പ്രധാനപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ളത് കൊണ്ട് ദുബായ് സ്റ്റേറ്റ് - ജില്ലാ ഭാരവാഹികളായ മുഴുവന്‍ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഫോണ്‍ : 050 78 48 515 , 050 460 83 26




