SKSSF അലിഗഡില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
അലിഗഡ് : അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി SKSSF ട്രെന്‍റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംഘടന; സംഘാടകര്‍ എന്ന വിഷയത്തില്‍ ഒ.ടി. സുഹൈലും സൂഫിസം എന്ന വിഷയത്തില്‍ പി. റഫീഖും ക്ലാസ്സെടുത്തു. ചെയര്‍മാന്‍ അബ്ദുല്ല പി.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജി.വി. മുനീര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജുവൈദ് സ്വാഗതവും ശൌക്കത്ത് നന്ദിയും പറഞ്ഞു.




