സമസ്ത 85- വാര്‍ഷികം പ്രബന്ധ മല്‍സരം നടത്തും
കോഴിക്കോട് : റിയാദ് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമസ്ത സമ്മേളനത്തോടനുബന്ധിച്ച് "സത്യ സാക്ഷികളാവുക" എന്ന പ്രമേയത്തില്‍ പ്രബന്ധ മല്‍സരം നടത്തും.ഒന്നാം സ്ഥാനത്തിന്ന് 25000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000 രൂപയും 10000 രൂപയും സമ്മേളന വേദിയില്‍ വെച്ച് നല്‍ക്കും. പത്ത് പേജില്‍ അധികരിക്കത്ത പ്രബന്ധം 2011 ഡിസംബര്‍ 31ന് മുമ്പായി സ്വാഗത സംഘം ഓഫീസില്‍ എത്തിച്ചിരിക്കണം . mpmsunnimahal@gmail.com ഇ-മെയിലിലും അയക്കവുന്നതാണ്




