Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSBV ജ്ഞാന തീരം വിജ്ഞാന പരീക്ഷ 

എസ്.കെ.എസ്.ബി.വി. കണ്ണൂര്‍ ജില്ലാ  ജ്ഞാന തീരം വിജ്ഞാന മത്സര പരീക്ഷയുടെ ഉത്ഘാടനം പുതിയതെരു ഹയാത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ വെച്ച് മന്ത്രി  കെ.പി.മോഹനന്‍ നിര്‍വഹിക്കുന്നു. SKSBV സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ്‌ മുണ്ടേരി, ഇബ്രാഹിം ഇടവച്ചാല്‍, സി.പി.അബ്ദുല്‍ റസാഖ്‌ ഫൈസി, ബഷീര്‍ അസ്അദി നംബ്രം എന്നിവര്‍ വേദിയില്‍.