സമസ്ത നേതാക്കള്‍ക്ക് സ്വീകരണം
ഡിസം:26തിങ്കളാഴ്ച -രാത്രി 7മണിക്ക്
ഷാര്‍ജ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ൮൫ത് വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം യു. എ. ഇ യില്‍ പര്യടനം നടത്തുന്ന സമസ്ത നേതാക്കളായ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍, ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി എന്നിവര്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം ൭ മണിക്ക് ഷാര്‍ജ KMCC ഓഡിറ്റോരിയത്തില്‍ സ്വീകരണം നല്‍കും.




