ബഹ്‌റൈന്‍ സമസ്ത മുഹറം ക്യാമ്പ് സംഘടിപ്പിച്ചു
![]() |
| സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഘടകം സംഘടിപ്പിച്ച മുഹറം ക്യാമ്പില്‍ നിന്ന് |
മനാമ : സമസ്ത സമ്മേളനത്തിന്റെയും മുഹറം കാമ്പയിന്റെയും ഭാഗമായി സത്യസക്ഷിയവുക എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഘടകം മനാമ സമസ്താലയത്തില്‍ ഏക ദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.
മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസയില്‍ കാലത്ത് 9 മണിക്ക് ആരന്‍ഭിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സയ്യിദ് ഫക്കറുദീന്‍ തങ്ങള്‍ (മുഅ്‌മിനും ശൈയിത്താനും) സി കെ പി അലി മുസ്ലിയാര്‍ (സമസ്‌ത പിന്നിട്ട വഴികള്‍) അബ്ദു റസാഖ് നദ്‌വി (പ്രവാസം ലാഭവും നഷ്ടവും )എന്നിവര്‍ ക്ലാസുകള്‍ ഏടൂത്തൂ ജനറല്‍ സെക്രടറി എസ.എം. അബ്ദുല്‍ വാഹിദിന്റെ അധ്യക്ഷതയില്‍ സയ്യിദ് അസ്‌ഹര്‍ തങ്ങള്‍ കേമ്പ്‌് ഉല്‍ഘാടനം ചെയ്‌തു സലീംഫൈസി. ഹുസ്സൈന്‍ മുസ്ലിയാര്‍വെന്നകൊട്. കുന്നൊത്ത് കുഞ്ഞബ്ദുല്ലഹാജി .വികെ കുഞ്ഞമ്മദാജി. അബ്ദുറഹ്മാന്‍ഹാജി രിഫ. എന്നിവര്‍ നേത്യത്വ്‌ം നല്‍കി ഷഹീര്‍ കട്ടാപള്ളി സ്വാഗതവും മുസ്‌തഫ കളത്തില്‍ നന്ദിയും പറഞ്ഞു.





