Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍
ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 13.01.2012 വെള്ളി ജുമുഅക്ക് ശേഷം സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ജില്ലാ കമ്മിറ്റി പുനസംഘടനയടക്കം പലസുപ്രധാന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതക്കള്‍ പങ്കെടുക്കും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജംഷദ് ഹുദവി, ഹുസ്സൈന്‍ റഹ്മാനി, സിദ്ധീഖ് എന്നിവര്‍ അറിയിച്ചു. ഫോണ്‍ :0508952703