Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് ജല്‍സെ മീലാദ്
ദുബൈ:മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫിന്റെ  ആഭിമുഖ്യത്തില്‍ദുബൈയില്‍  മീലാദ് സംഗമവും സമസ്ത 85 )ം വാര്‍ഷിക സമ്മേളന പ്രചരണാര്‍തം സന്ദേശപ്രചരണ സംഗമവും നടത്താന്‍ തീരുമാനിച്ചു. 2012 ഫെബ്രുവരി 16 ന് വ്യാഴം രാത്രി 9 മണിക്ക് ദുബൈ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടക്കുന്നപരിപാടിയില്‍ പഗല്‍ഭര്‍ പങ്കെടുക്കും.യോഗത്തില്‍ പ്രസിഡണ്ട് ഹംസ മൗലവി അദ്ദ്യക്ഷം വഹിച്ചു.
എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹൈദറലി ഹുദവി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ കരീം കാലടി,അഡ്വ:ഷറഫുദ്ദീന്‍,എം പി നുഹ് മാന്‍, എം വി അബ്ദുല്‍ ഹമീദ്,ഇല്യാസ് വെട്ടം ,ഹമീദ് ചെറവല്ലൂര്‍,
നൗഷാദ് ഫൈസി,മൂസക്കുട്ടി കൊടിഞ്ഞി,വി.കെ റഷീദ്, ഖാസിം പട്ടിക്കാട്,ഷറഫുദ്ദീന്‍ഹുദവി,നാസര്‍ കുറുമ്പത്തൂര്‍,കെ ടി അബ്ദുല്‍ ജബ്ബാര്‍, ജലീല്‍ എടക്കുളം എന്നിവര്‍ സംബന്ദ്ന്ദിച്ചു. എം മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അബ്ദുല്‍ കരീം ഹുദവി നന്ദിയും പറഞ്ഞു.