പാരമ്പര്യത്തിന്റെ നിരാസം അപകടകരം: മുസ്തഫല്‍ ഫൈസി
മസ്കത്ത്:ഖുര്ആാനിന്റെയും ഹദീസിന്റെയും പഠനത്തിലും അപഗ്രഥനത്തിലും ശകതവും മൌലികവുമായ സാന്നിധ്യമാണ്‍ പൂര്വ്വി സൂരികളുടെ പാരമ്പര്യമെന്നും ഇസ്ലാമിക വിജ്ഞാനത്തിന്റെ അടിഅസ്ഥാന സ്രോതസ്സുകളിലൊന്നായ പാരമ്പര്യത്തിലൂന്നാത്ത വ്യാഖ്യാനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുസ്തഫല്‍ ഫൈസി പറഞ്ഞു. മസ്ക്കത്ത്സുന്നീസെന്റ ര്ഹുബ്ബുറസൂ ല്മീലാദ്കാമ്പയി ന്റെഭാഗമായ്നടന്ന പ്രതിനിധിസംഗമത്തി ല്സമസ്തഎ ന്ത്എന്തിനു എന്നവിഷയത്തെ ആസ്പദിച്ച സംസാരിക്കുകയായിരുന്നു, അദ്ദേഹം. ഇസ്ലാമിക നിയമ നിര്മ്മാലണത്തിനു ഖുര്ആതനും ഹദീസും മാത്രം മതിയെന്നുള്ള വാദം ബാലിശമാണെന്നും സമ്പന്നമായ ഇസ്ലാമിക പാരമ്പര്യം ഇസ്ലാമിക വിജ്ഞാനീയങ്ങളുടെയെല്ലാം ഉത്ഭവത്തിലും വികാസത്തിലും നിര്ണ്ണാ്യക ശക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യത്തിന്റെ സംരക്ഷണവും പോഷണവുമാണ്‍ സമസത കേരള ജംഇയ്യത്തുല്‍ ഉലമ നിര്വ്വ ഹിക്കുന്നതെന്നും ഇതില്‍ സമസ്തക്കു തുല്യമായി സമസ്ത മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തുത. സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞിഹാജി ആധ്യക്ഷം വഹിച്ചു.സെന്റര്ഉെപദേശകസമിതിചെയര്മാ്ന്‍ ഉസ്താദ്‌പുറങ്ങ്‌അബ്ദുല്ലമൌല വി ഉദ്‌ഘാടനം നിര്വ ഹിച്ചു.ജോയിന്റ്‌കണ്വീയനര്‍ അന്വഉര്‍ ഹാജിസ്വാഗതവും അബ്ബാസലി ഫൈസി നന്ദിയും പറഞ്ഞു.
വൈകീട്ടു നടന്ന കുടുംബസംഗമത്തില്‍ ‘ഇസ്ളാമികഗൃഹാന്തരീക്ഷം ‘ എന്നവിഷയത്തില്മുനസ്തഫല്‍ ഫൈസിക്ളാസെടുത്തു.മുഹമ്മദലി ഫൈസി സ്വാഗതവും ഹശിം ഫൈസി നന്ദിയും പറഞ്ഞു. മൌലിദു പാരായണത്തിനു ഹസന്‍ ബാവ ഹാജി സക്കീര്‍ ഹുസയിന്‍ ഫൈസി എന്നിവര്‍ നേത്ര്ത്വം നല്കി.
സമസ്തകേരളജംഇയ്യത്തുല്‍ ഉലമയുടെഎണ്പകത്തിയഞ്ചാം വാര്ഷിഞകമഹാസമ്മേളനത്തിന്റെപ്രചരണാര്ത്ഥംത മസ്കത്തിലെത്തിയമുസ്തഫല്‍ ഫൈസിനബിദിന പരിപടികളില്‍ മുഖ്യഅതിഥിയാണ്.ഇന്ന് (ശനി) അല്ഫതലാജ്‌ലീഗ്രാന്റ്‌ഹാളില്‍ വൈകീട്ട്‌എട്ടുമണിക്കുനടക്കുന്നപൊതുസമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസിക്കുപുറമെശൈഖ്‌ഖല്ഫാാന്‍ അല്‍ ഐസരി, ഡോ. ഗള്ഫാനര്‍ മുഹമ്മദലിസാഹിബ്‌എന്നിവര്‍ പങ്കെടുക്കും. വൈകീട്ട്‌അഞ്ചുമണിക്ക്‌അതേവേദിയില്‍ വിദ്യാര്ഥിരകളുടെകലാപരിപാടികള്‍ നടക്കും.





