Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശംസുല്‍ ഉലമ - കണ്ണിയത് ഉസ്താദ്‌ അനുസ്മരണം നാളെ(16) 
ദുബായ് : എസ്.കെ.എസ്.എസ്.എഫ്. ദുബായ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശംസുല്‍ ഉലമ - കണ്ണിയത് ഉസ്താദ്‌ അനുസ്മരണം നാളെ വൈകുന്നേരം ഏഴു മണിക്ക്‌ ദുബായ് സുനി സെന്റര് ഔദിറ്റൊരിയത്തില്‍ വെച്ചു നടക്കും. സുന്നി സെന്റര് പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ,അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട്,സകരിയ്യ ദാരിമി,കെ.ടി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ദപ്പെടുക MOB : 050 165 64 55 , 050 460 83 26