Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കോട്ടപ്പുഴപ്പാലം മസ്ജിദ് ഉദ്ഘാടനം
പൂക്കോട്ടുംപാടം: പുതുക്കിപ്പണിത കോട്ടപ്പുഴപ്പാലം മസ്ജിദു റഹ്മാനിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. പൊതുസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.