Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസ അധ്യാപക പരിശീലനം
കോഴിക്കോട്: സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ.) ആഭിമുഖ്യത്തില്‍ മദ്രസാ അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകള്‍ മാര്‍ച്ച് 20-ന് തുടങ്ങും. ജില്ലയിലെ 14 ബി.ആര്‍.സി.കളിലായി ഈ മാസം 31-വരെ ക്ലാസ് നടക്കും. 20, 21 തിരുവണ്ണൂര്‍, 26, 27 വില്യാപ്പള്ളി, ഫറോക്ക്, നാദാപുരം കുന്നുമ്മല്‍, 28, 29 കുറ്റിയാടി, മണാശ്ശേരി എന്നീ ബ്ലോക്ക് കേന്ദ്രങ്ങളിലാണ് ക്ലാസ് നടക്കുക.