പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഇന്ന് (04) അബുദാബിയില്‍
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ. ഇ യിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നുരിയ അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് 4 /4 /2012 ബുധനാഴ്ച രാത്രി 8 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കും.




