Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ നൂരി؟ ഗോؤഡന്‍ ജൂബിലി സ്‌കോളہഷിപ്പ് ഫണ്ട് ഉദ്ഘാടനം ഇന്ന് (വ്യാഴം) 
പെരിന്തآമണ്ണ: പട്ടി،ാട് ജാമിഅഃ നൂരി؟ഃ അറബിക് കോളേജ് ഗോؤഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാ،ുന്ന സ؟ിദ് അذുറഹ്മാന്‍ ബാഫഖി തങ്ങؤ സ്മാരക സ്‌കോളہഷിപ്പ് പദ്ധതിയുടെ സംطാന തല ഫണ്ടുآഘാടനം ഇന്ന് (വ്യാഴം) കാലത്ത് 10 മണി،് മഞ്ചേരി ടൗണ്‍ഹാളിآ വെച്ച് നട،ും. 
ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട് സ؟ിദ് അذുറഹ്മാന്‍ ബാഫഖി തങ്ങളുടെ നാമഥേയത്തിآ ജാമിഅഃയിലെ മുഴുവന്‍ വിദ്യہത്ഥികؤ،ും സ്‌കോളہഷിപ്പ് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം വിഭാവനം ചെയ്തിരി،ുന്നത്. ഓؤഡ് جുഡന്‍സ് ഫെഡറേഷന്‍ ഓഫ് ജാമിഅഃ നൂരി؟ (ഓസ്‌ഫോജ്‌ന) യുടെ കീഴിലാണ് പദ്ധതി നടപ്പിലാ،ുന്നത്. സ്‌കോളہഷിപ്പ് പദ്ധതി ചെയہമാന്‍ കോഴി،ോട് വലിയ ഖാസി സ؟ിദ് മുഹമ്മദ് കോയ ജമലുأൈലി തങ്ങളിآ നിന്ന് ആദ്യ തുക സ്വീകരിച്ച് കൊണ്ട് ജാമിഅഃ പ്രസിഡണ്ട് സ؟ിദ് ഹൈദരലി ശിഹാബ് തങ്ങؤ ഉദ്ഘാടനം നിہئഹി،ും. സമസ്ത പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാہ, സമസ്ത സെക്രട്ടറി ചെറുبേരി സൈനുദ്ധീന്‍ മുസ്‌ലിയാہ, പ്രൊഫ.കെ ആലി،ുട്ടി മുസ്‌ലിയാہ, സ؟ിദ് ബശീറലി ശിഹാബ് തങ്ങؤ, സ؟ിദ് നാസہ അബ്ദുآ ഹ؟് തങ്ങؤ, ടി.എം ബാപ്പു മുസ്‌ലിയാہ, എം.ടി അذുأ മുസ്‌ലിയാہ, ഹാജി കെ. മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, അذുتമദ് പൂ،ോട്ടൂہ, പാതിരമണ്ണ അذുറഹ്മാന്‍ ഫൈസി, തുടങ്ങിയവہ പങ്കെടു،ും.