മിഅ്റാജ് ദിന പ്രഭാഷണം 17ന് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍
ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 'ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണം 17-6-2012 ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റരില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍ റഫീക്ക് സകരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സ്റ്റേറ്റ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.




