ദുബൈ സുന്നി സെന്റ്ര്‍ മിഅ്റാജ് ദിന പ്രഭാഷണം ഇന്ന് (16ന് )
ദുബൈ : ദുബൈ സുന്നി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 'ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണം 16-6-2012 ശനി രാത്രി എട്ട് മണിക്ക് അല്‍ ഹുവൈദ സുന്നി സെന്റ്രര്‍ മദ്രസ്സയില്‍ നടക്കും . പ്രമുഖ പണ്ഡിതന്‍ ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ , സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ തുടങ്ങി പ്രമുഖര്‍ സംബന്ദിക്കും. എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സ്റ്റേറ്റ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.




