Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.വൈ.എസ്. കാസര്‍കോട് മണ്ഡലം കൗണ്‍സില്‍
 കാസര്‍കോട്: എസ്.വൈ.എസ്. കാസര്‍കോട് മണ്ഡലം കൗണ്‍സില്‍ യോഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്.ഇബ്രാഹിം ഫൈസ് അധ്യക്ഷനായി. സെക്രട്ടറിമാരായ എ.ബി.കലാം, ലത്തീഫ് മൗലവി, യു.സഹദ് ഹാജി, റഷീദ് ബെളിഞ്ചം, എ.ബി.ഷാഫി, ഇ.പി.ഹംസത്തു സഅദി, കെ.എം.അബ്ദുല്ല, അബ്ദുള്‍ ഖാദര്‍ ഫൈസി, പി.എം.എ.സലാം നഈമി എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി എം.എ.ഖലീല്‍ സ്വാഗതവും സി.എ.അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.