ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പ്രാഭാഷണം
ഷാര്‍ജയില്‍ നിന്നും സൌജന്യ ബസ് സൌകര്യം ഏര്‍പ്പെടുത്തി
ഷാര്‍ജ : ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അഥിതി പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ ശനിയാഴ്ച നടക്കുന്ന പ്രാഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയുടെ വിവിധ ഏരിയകളില്‍ നിന്നും സൌജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റോള്ള (055-2266408) ,
ബി എം ഡബ്ലു(055-4647695) ,
നാഷണല്‍ പെയിന്റ്(055-9294982) ,
ഖാസിമിയ്യ(055-8781441)




