Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'സമസ്ത' പണ്ഡിതക്യാമ്പ് നാളെ 
കൊടുവള്ളി: കൊടുവള്ളി മണ്ഡലം എസ്.വൈ.എസ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സമസ്ത' പണ്ഡിതക്യാമ്പ് 18-ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പാലക്കുറ്റിയില്‍ നടക്കും. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന തഹരീക്ക് സെഷന്‍ ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും.