Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്‌റസകളില്‍ അഡ്മിഷന്‍ ആരംഭിച്ചു 
മനാമ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കു  മദ്‌റസകളും അഡ്മിഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പറുകളും 
      മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ (റെജി: 7499) 33247985, 33248017 
      മുഹറഖ് ഐനുല്‍ ഹുദാ (റെജി: 7968) 33007296 
      റഫ മജ്‌ലിസു തഅ്‌ലീ മില്‍ ഖുര്‍ആന്‍  (റെജി: 8136) 33767471 
      ജിദാലി ദാറുല്‍ ഖുര്‍ആന്‍  (റെജി: 8608) 33486275 
      ഹൂറ തഅ്‌ലീമുല്‍ ഖുര്‍ആന്‍  (റെജി: 8444) 33872125 
     ഗുദൈബിയ്യ അല്‍ഹുദാ തഅ്‌ലീമുല്‍ ഖുര്‍ആന്‍  (റെജി: 8882) 33257944 
     ഹമദ് ടൗ നൂറുല്‍ ഇസ്‌ലാം  (റെജി: 9139) 33431353 
     ഹിദ്ദ് അന്‍വാറുല്‍ ഇസ്‌ലാം  (റെജി: 9090) 33529670