അബ്ദുല്‍ സമദ് ഫൈസിക്ക് സ്വീകരണം
ഷാര്‍ജ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്‍ സമദ് ഫൈസിക്ക് (Admin. KICR ) 21-09-2012 വെള്ളി രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില് സ്വീകരണം നല്‍കുന്നു. മുഴുവന്‍ പ്രവര്‍ത്തകരുടെയും സാന്നിധ്യം സാദരം സ്വാഗതം ചെയ്യുന്നു.




