സമന്വയ വിദ്യഭ്യാസം സമൂഹ്യ പുരോഗതിക്ക് അനിവാര്യം -പ്രൊ. കെ. ആലികുട്ടി മുസ്ലിയാര്‍
പെരിന്തല്‍മണ്ണ : സമന്വയ വിദ്യഭ്യാസം സമൂഹ്യ പുരോഗതിക്ക് അനിവാര്യമാണെന്ന് സമസ്ത സെക്രട്ടറി പ്രൊ. കെ. ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞു. അങ്ങാടിപ്പുറം എം.എം മദ്രസ്സാ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും സമ്യുക്തമായി സംഘടിപ്പിച്ച മത വിദ്യഭ്യാസ കമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടരി സമീര്‍ ഒടമല അദ്യക്ഷത വഹിച്ചു. ബഷീര്‍ കിനാതിയില്‍ സ്വാഗതവും ആഷിഖ് നന്ദിയും പരഞ്ഞു.





