Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി ഇന്ന് കെ.എം.സി.സി യില്‍ 
ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സെപ്റ്റംബര്‍‍ 21 വെള്ളിയാഴ്ച്ച കെ.എം.സി.സി(അല്‍ ബാറാഹ) ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന തന്‍വീര്‍ - 2012 ല്‍ പ്രമുഖ മത പണ്ഡിതന്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 055 1390735 , 055 3065495.