Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പലസ്തീന്‍ ജനതയ്ക്കായി മമ്പുറത്ത് പ്രാര്‍ഥന 
മമ്പുറം : ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബാക്രമണങ്ങളില്‍ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് വേണ്ടി മമ്പുറം മഖാമില്‍ പ്രത്യേക പ്രാര്‍ഥന. മൗലീദ് പാരായണ സദസ്സില്‍ നടന്ന പ്രാര്‍ഥനയ്ക്ക് ഇസ്ഹാഖ് ബാഖവി ചെമ്മാട് നേതൃത്വം നല്‍കി. അബ്ദുള്‍ഖാദര്‍ ഫൈസി അരിപ്ര, ഹസ്സന്‍കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ് എന്നിവര്‍ പ്രസംഗിച്ചു.