Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഉസ്താദ്‌ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയുടെ പ്രഭാഷണം ഷാര്‍ജയില്‍ 
ഷാര്‍ജ : അഹ് ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങളെ വിശദീകരിക്കുകയും പുത്തന്‍പ്രസ്ഥാനക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്യുന്ന KICR അഡ്മിന്‍ ഉസ്താദ്‌ അബ്ദുല്‍ ഗഫൂര്‍ അന്‍വരി ഷാര്‍ജ ഇന്ത്യന്‍ കല്ച്ചറല്‍ സെന്ററില്‍ വെള്ളി (09/11/2012)രാത്രി എട്ടു മണിക്ക് പ്രഭാഷണം നടത്തുന്നു. പരിപാടി വമ്പിച്ച വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും നിബന്ധമായം പങ്കെടുക്കണമെന്ന് ഇന്ത്യന്‍ കല്ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.