ദുബായ് എസ് .കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ല പ്രവര്‍ത്തക സമിതി നാളെ 24 .09 .2010 വെള്ളി വൈകീട്ട് 4 മണിക്ക് ദുബായ് സുന്നി സെന്റര് ഒടിറ്റൊരിയത്തില്‍ നടക്കുമെന്‍ സെക്രട്ടറി മുഹമ്മദ് റാഫി പെരുമുക്ക് അറിയിച്ചു. മുഴുവന്‍ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കനമെന്‍ അഭ്യര്തികുന്നു. യോഗത്തില്‍ സംസ്ഥാന നേതാകള്‍ പങ്കെടുക്കും.




