Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സയ്യിദ്  ഉമറലി  ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി ഉത്ഘാടനം ചെയ്തു.
ബല്ല കടപ്പുറം: ബല്ല കടപ്പുറം എസ്. കെ. എസ്. എസ്. എഫ് മര്‍ഹും . സയ്യിദ് ഉമരളി ശിഹാബ് തങ്ങള്‍ സ്മാരക സി.ഡി ലൈബ്രറി യുടെ ഉത്ഘാടനം പന്നക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സ്ഥലം ഖത്തീബ് സമീര്‍ ഹൈതാമി പ്രസംഗിച്ചു.