Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചത്   അക്രമ രാഷ്ട്രീയത്തിന്   കാരണമായി- എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: കഴിഞ്ഞ്ന പഞായട്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചത്   അക്രമ രാഷ്ട്രീയത്തിന്   കാരണമായെണ്ണ്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. എസ്. ഡി.പി.ഐ - ജമാഅത്തെ ഇസ്ലാമി എന്നീ സംghaടനകള്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങലാന്‍ നടത്തിയത്ത്. പല സ്ഥലങ്ങളിലും സുന്നി സ്ഥാപനങ്ങല്കും, പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമത്തെ ന്യായീകരിക്കാന്‍ പററാതതാനെന്നും ഫൈസി  പറഞ്ഞു.