കൈ വെട്ട് കേസ് വര്‍ഗീയ ധ്രുവീകര ണം ചെറുക്കുക : എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: കൈ വെട്ട് കേസിന്‍റെ മറവില്‍ പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണ മുണ്ടാക്കാനുള്ള സി.പി.എം , പോപുലാര്‍ ഫ്രണ്ട് എന്നിവരുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാ ണ മെന്ന്‍ skssf ജില്ലാ സെക്രെടരിയെറ്റ് അവസ്യപെട്ടു. പ്രവാചക നിന്ദ കാണി ച്ച അദ്ധ്യാപാകാനും കൈ വെട്ടിയ ആളുകളും കുടക്കരണ്. ഈ രണ്ട പ്രവര്‍ത്തന ്തെയും പൊതുസമൂഹം അപലപിച്ഛതുമാണ് .




