ദുബൈ എസ്.കെ.എസ്.എസ്.എഫ്
ഈദ് മീറ്റും ഇശല്‍ സംഗമവും
ഈദ് മീറ്റും ഇശല്‍ സംഗമവും
ദുബൈ: ദുബൈ എസ്.കെ.എസ്.എസ്.എഫ് വരുന്ന വലിയ പെരുന്നാള്‍ ദിനത്തില്‍ മഖ് രിബ് നമസ്കാരത്തിന്‍ ശേഷം ഈദ് മീറ്റും ഇശല്‍ സംഗമവും ദേര ലാന്റ്റ് മാര്‍ക്ക് ഹോട്ടലില്‍ സങ്ങടിപ്പിക്കും. കൂടാതെ ബുര്‍ദ്ടാ മജ്ലിസ് , കഥാ പ്രസംഗം എന്നിവയും നടക്കും. സംഗമത്തില്‍ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ , ഉസ്താദ് അബ്ദുസ്സലാം ബാഖവി , സിദ്ധീഖ് ഫൈസി നദ് വി ചേരൂര്‍ എന്നിവര്‍ പങ്കെടുക്കും.




