Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തീവ്രവാദ സങ്ങങ്ങലുറെ രാഷ്ട്രീയ ചുവട് മാറ്റം:
സുന്നി സംമേള്ളനം താകീതായി 
മലപ്പുറം: മതത്തിന്റെയും രാഷ്ട്രീയതിന്റെയും അതിര്വരന്പുകള്‍ മനസ്സിലാക്കി നടന്നു നീങ്ങിയ മഹാന്‍ മാരുടെ മാര്‍ഗ്ഗം അവലംഭിക്കാന്‍ വല്ലര്‍ന്ന്‍ വരുന്ന സമൂഹത്തെ പാകപ്പെടുത്തുകയാണ് സമസ്തയും പോഷക സംഘടനകളും നടത്തുന്നതെന്‍ മലപ്പുറം സുന്നി സമ്മേളനം. തീവ്രവാദ അസയങ്ങളെ രാഷ്ട്രീയ മുഖം സ്വീകരിച്ച് വിതരണം ചെയ്യാന്‍ പാടുപെടുന്നവരെ സമൂഹത്തെ ന്‍റെ മുമ്പില്‍ വരച്ച്ചേ കാണികുന്നതിന്‍ "സിദ്ധിലീകരണ സ്ക്തിക്കലുറെ കടന്ന്‍ കയറ്റവും, രാഷിട്രീയ പര്ടികലുറെ ഗതിമാടവും എന്ന വിഷയം സമ്മേളനം ചര്‍ച്ച ചെയ്ത്തു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിവ്ച്ചു.