ഖാഫില ഉംറ രജിസ്ട്രേഷന്‍ നടത്തി
കണ്ണൂര്‍ : പരിശുദ്ധ ഹജ്ജും, ഉംറയും മാനവ സാഹോടര്യാതി ന്‍റെ മുഖ മുദ്രയാവ ണ മെന്നും, ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം നിര്ഭാണ്ടാമുള്ള ഈ കര്‍മ്മം ഖുര്‍ആനിലും, ഹദീസുകളിലും ഹജ്ജ് പറഞ്ഞ സ്ഥലത്തെല്ലാം പറഞ്ഞിട്ടുന്റെന്നും, അത് കുട്ടമാടതാക്കുകയാ ണ്ണ്‍ വേണ്ടതെന്നും പാനക്കട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കണ്ണൂര്‍ ഖാഫില ഉംറ സര്‍വീസിന്റെ 2011 വര്‍ഷത്തെ രജിസ്ട്രേഷന്‍ നാസര്‍ ഫൈസി കൂടത്തായിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.




