Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
"പരീക്ഷയെ വരവേല്‍ക്കാം"
എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ കാമ്പയിന്‍
കാസര്‍ക്കോട്ട്: എസ്.എസ്.എല്‍.സി, പ്ലസ്‌ ടൂ വിദ്യാര്തികള്‍ക്ക് പരീക്ഷക്ക് മുമ്പ് ആവശ്യമായ മാര്‍ഗ ദര്സനവും പരിശീലനവും  നല്‍കുന്നതിന്‍  പരീക്ഷയെ വരവേല്‍ക്കാം എന്ന പേരില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ വിദ്യാഭ്യാസ കാമ്പയിന്‍ ആചരിക്കുന്നു.