മാറാട്ട് പള്ളി: സമര പ്രഖ്യാപനം വെള്ളിയാഴ്ച
കോഴിക്കോട്: മാറാട്ട് പള്ളികളും മദ്രസ്സയും ആരാധനകള്‍ക്കും മത പഠനത്തിനും തുറന്നുകൊടുക്ക നമേന്നവസ്യപ്പെട്ട് 25 ന് മത്തോട്ടത്ത് സമര പ്രഖ്യാപന സമ്മേളനം നടക്കും. കഴിഞ്ഞ 2 വര്‍ഷമായി നിരവധി നിവേദനങ്ങളും ചര്‍ച്ചകളും നടത്തിയിട്ടും പ്രശ്ന പരിഹാരത്തിന്‍ അധിക്രതര്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നത്. സമ്മേളനം വൈക്കീട്ട് 6 .30 ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി ഉദ്ഘാടനം ചെയ്യും.




